ഒരു കാലത്തെ അഭിമാനമായ ‘പറക്കും ശവപ്പെട്ടി’, കവർന്നത് 200 പൈലറ്റുമാരെ, മിഗ് 21 വിരമിക്കുമ്പോൾ
ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായിരുന്ന മിഗ്-21 യുദ്ധവിമാനങ്ങൾ പൂർണ്ണമായും വിരമിക്കലിന്റെ പാതയിലാണ്. 1963-ൽ വ്യോമസേനയുടെ ഭാഗമായ ഈ സോവിയറ്റ് നിർമ്മിത വിമാനം ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായങ്ങളിലൊന്നാണ്. ശബ്ദത്തേക്കാൾ ഇരട്ടി വേഗതയിൽ പറക്കാൻ കഴിയുന്ന ആദ്യത്തെ സൂപ്പർസോണിക് വിമാനമായിട്ടാണ് മിഗ്-21 ഇന്ത്യയിലെത്തുന്നത്. 1980-കളിലും 90-കളിലും വ്യോമസേനയുടെ പോരാട്ട വ്യൂഹത്തിന്റെ 60 ശതമാനത്തോളം മിഗ്-21 വിമാനങ്ങളായിരുന്നു.
Content Highlights: India’s iconic MiG-21 fighter jet is nearing complete retirement after more than six decades of service, highlighting its historic role in the 1971 war, Kargil conflict and 2019 Balakot episode while examining the challenges of replacing it with Tejas, Tejas Mk1A, Tejas Mk2, AMCA and new Rafale fighter aircraft.
Published: 27 Sept 2026, 09:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented