കോണ്‍ഗ്രസ് വിട്ട് സിപിഎമ്മായ ഹംസ, ഇടതുമന്ത്രിയായ ആര്യാടന്‍; മറിച്ചിടലിന്റെ നിലമ്പൂര്‍ രാഷ്ട്രീയം
കേരള രാഷ്ട്രീയ ചരിത്രം പരിശോധിക്കുമ്പോള്‍, കൊണ്ടും കൊടുത്തും കളം മാറിയും പോരടിച്ചും നിന്ന പല രസകരമായ കഥകളും നമുക്ക് കാണാന്‍ കഴിയും. അവിടെ പിടിച്ച് നിന്നവരും വഴുതി വീണുവരുമേറെയാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് നാല് വര്‍ഷം പിന്നിടുമ്പോള്‍ ഉരുത്തിരുഞ്ഞുവന്ന നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് കാലത്തും അത്തരം നിരവധി കഥകള്‍ നിലമ്പൂര്‍ മണ്ഡലത്തിന് പറയാനുണ്ട്. അതിലൊന്നാണ് ടി.കെ ഹംസയും ആര്യാടന്‍ മുഹമ്മദും ഏറ്റുമുട്ടിയ കാലം.
Inshorts| Explore the thrilling political history of Nilambur, Kerala, focusing on the epic electoral battles between TK Hamza and Aryadan Muhammed.
Content Highlights: How TK Hamza's Unexpected Alliance Shaped Nilambur's Political Landscape
Published: 03 Jun 2025, 11:19 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented