ഓരോ വോട്ടും വിലപ്പെട്ടതാണ്. അതങ്ങനെ വെറുതെ പറയുന്നതല്ലെന്ന് വോട്ട് കണക്കുകൾ പറയും. ഉദാഹരണത്തിന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന പെരിന്തൽ മണ്ണയിലെ കണക്ക് നോക്കാം. വെറും 38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവിടെ നജീബ് കാന്തപുരം വിജയിച്ചത്. പിന്നെയുണ്ടായ പുകിലെല്ലാം നമ്മൾ കണ്ടതാണ്. കേരളം കണ്ട ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പുകളിൽ ഒന്നായിരുന്നു 2021-ലേത്. കുറ്റ്യാടി മഞ്ചേശ്വരം തൃശ്ശൂർ താനൂർ തൃപ്പൂണിത്തുറ അങ്ങനെ ആറ് മണ്ഡലങ്ങളിൽ ഭൂരിപക്ഷം ആയിരത്തിൽ താഴെ മാത്രമാണ്. എന്തുകൊണ്ടാണ് ഈ മണ്ഡലങ്ങൾ ഇത്രയധികം പ്രവചനാതീതമായത്? ഈ ചുരുങ്ങിയ വോട്ടുകൾക്ക് പിന്നിലെ രാഷ്ട്രീയ തന്ത്രങ്ങളും ജനവികാരവും എന്തായിരുന്നു? ഇത്തവണ ഈ മണ്ഡലങ്ങളിലെ സ്ഥിതിയെന്താണ്? ക്ലോസ് ഫൈറ്റ് വന്നേക്കാവുന്ന മറ്റ് മണ്ഡലങ്ങൾ ഇത്തവണയുണ്ടോ ? പരിശോധിക്കാം
Content Highlights: Importance of narrow margins in determining election outcomes., Historical data analysis of high-stakes constituencies in Kerala., Strategic evaluation of voter sentiment and political maneuvering for 2026., Identifying potential battleground seats for the upcoming elections.
Published: 04 Apr 2026, 05:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented