പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സില്‍ പോസ്റ്റ് ചെയ്ത ലക്ഷദ്വീപ് ഫോട്ടോകള്‍, അതിനുപിന്നാലെ വന്ന ലക്ഷദ്വീപ്- മാലദ്വീപ് താരതമ്യങ്ങള്‍.. ഒടുവില്‍ മോദിക്കെതിരെ മാലദ്വീപ് മന്ത്രിമാരുടെ വിവാദ പരാമര്‍ശങ്ങള്‍. അതിനെതിരെ ആഞ്ഞടിച്ച് ഇന്ത്യന്‍ സെലിബ്രിറ്റികള്‍- ഒടുവില്‍ പ്രശ്‌നം ഇന്ത്യ  മാലദ്വീപ് നയതന്ത്ര പ്രശ്‌നമായി പരിണമിച്ചിരിക്കുകയാണ്. എന്താണ് സത്യത്തില്‍ മാലദ്വീപിന് ഇന്ത്യയുമായുള്ള പ്രശ്‌നം? പ്രധാനമന്ത്രി നരേന്ദ്രമോദി ലക്ഷദ്വീപിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ എന്തിനാണ് മാലദ്വീപ് അസ്വസ്ഥമാകുന്നത്?

To advertise here,