ആമസോണ്‍ വനാന്തരത്തില്‍ ഗവേഷകര്‍ കണ്ടെത്തിയ 2500 വര്‍ഷങ്ങള്‍ പഴക്കമുള്ള നഗരത്തിന്റെ ശേഷിപ്പുകള്‍ ആധുനിക നാഗരിക സംസ്കാരത്തോട് കിടപിടിക്കുന്നതാണ്. ചുറ്റും കൃഷിയിടങ്ങളുള്ളതും, വീഞ്ഞു സൂക്ഷിക്കുന്നതിന് ഉപയോഗിക്കുന്നതെന്ന് സംശയിക്കുന്ന പാത്രങ്ങളും 1000 ചതുരശ്ര വിസ്തൃതിയുള്ള കെട്ടിടങ്ങളുടെ ശേഷിപ്പുകളും പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. ഫ്രഞ്ച് ഗവേഷണ കേന്ദ്രമായ സി.എന്‍.ആര്.എസിലെ പുരാവസ്തു ഗവേഷകന് സ്റ്റീഫന്‍ റോസ്റ്റനും സംഘവുമാണ് കണ്ടുപിടിത്തത്തിന് പിന്നില്‍.
ആമസോണ്‍ കാടുകളില്‍ കണ്ടെത്തുന്ന ഏറ്റവും പഴക്കമുള്ളതും വലുതുമായ നഗരമാണിത്.
Content Highlights: lost ancient city, Amazon Rain forest, lost city, hidden facts, explainer world news
Published: 15 Jan 2024, 01:13 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented