നിരവധി കവർ സോങുകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് ഗായികയായ സോണി മോഹൻ. ഫോർ ഇയേഴ്സ് എന്ന ചിത്രത്തിലൂടെ പിന്നണി ഗാന രംഗത്തേക്ക് എത്തിയ സോണി ആദ്യ സിനിമയിൽ തന്നെ മൂന്ന് ഗാനങ്ങളാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ എൻകനവിൽ എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിന്റെ വിശേഷങ്ങൾ മാതൃഭൂമി ഡോട്ട്കോമിനോടൊപ്പം പങ്കുവെക്കുകയാണ് സോണി. 

To advertise here,