ഏങ്ങണ്ടിയൂര്‍: പുതൂര്‍ മീനാക്ഷിയമ്മ(101) അന്തരിച്ചു. പരേതനായ പ്രശസ്ത സാഹിത്യകാരന്‍ ഉണ്ണികൃഷ്ണന്‍ പുതൂരിന്റെ സഹോദരിയാണ്. സംസ്‌കാരം വ്യാഴാഴ്ച പത്തിന് വീട്ടുവളപ്പില്‍.

To advertise here,

ഭര്‍ത്താവ്: പഴേടത്ത് പരേതനായ ശിവരാമന്‍ നായര്‍. മക്കള്‍: ഇന്ദിര, രാധ, രമ, പ്രേമചന്ദ്രന്‍ പുതൂര്‍ (സി.പി.എം. കുണ്ടലിയൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം). മരുമക്കള്‍: പരേതനായ ശിവരാമന്‍, പരേതനായ പ്രഭാകരന്‍, ഗോപിനാഥന്‍, സാവിത്രി.