തൃശ്ശൂർ: കൊടുങ്ങല്ലൂർ കോവിലകം അമ്മ തമ്പുരാൻ പുത്തൻ കോവിലകം ഗംഗത്തമ്പുരാട്ടി (92) അന്തരിച്ചു. ഭർത്താവ്: പന്തളം കെട്ടാരത്തിലെ പരേതനായ രാമവർമ്മ തമ്പുരാൻ. 2024 ഫെബ്രുവരിയിൽ ചന്ദ്രമണി തമ്പുരാട്ടിയുടെ മരണത്തെ തുടർന്ന് ഏപ്രിൽ 17-നാണ് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തി നെയ്യ് കിണ്ടിയും കാണിക്കയും സമർപ്പിച്ച് അമ്മത്തമ്പുരാനായി സ്ഥാനമേറ്റത്.
തൃപൂണിത്തറയിൽ ഏക മകൾ അംബികയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. സംസ്കാരം നാലിന് തൃപ്പൂണിത്തറയിൽ
Content Highlights: Kodungallur Kovilkam Amma Thampuran Passes Away at 92
Published: 06 Nov 2024, 03:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented