placeholder
കെ.വി.രഘുനാഥന്‍
വടക്കാഞ്ചേരി:  കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിച്ച കെ.വി.രഘുനാഥന്‍ ( രഘുനാഥന്‍ മാഷ് - 90 ) അന്തരിച്ചു. വേലൂര്‍ സ്വദേശിയാണ്.  

To advertise here,

പരിഷത്തിന്റെ സംസ്ഥാന ഭാരവാഹിയായും ഗ്രാമശാസ്ത്രസമിതി ചുമതലക്കാരനായും പ്രവര്‍ത്തിച്ചു. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ അധ്യാപകനായിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച.