ചേലക്കര: വെങ്ങാനെല്ലൂര്‍ കുടജാദ്രിയിൽ വീട്ടിൽ പരേതനായ കെ. ആറുമുഖൻ ചെട്ടിയാരുടെ മകൻ എ.ആര്‍.സുഭാഷ്(47) അന്തരിച്ചു. നിരവധി സിനിമ, ഹ്രസ്വ ചിത്രങ്ങളിൽ ക്യാമറാമാനായി പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് നടക്കും.

To advertise here,

അമ്മ: രത്നം, ഭാര്യ: മനോരഞ്ജിത, മക്കള്‍:  നന്ദിനികൃഷ്ണ(യു.കെ. എംബിബിഎസ് വിദ്യാര്‍ഥിനി), അരുണ്‍കൃഷ്ണാ(ബാംഗ്ലൂർ), വൈഗാകൃഷ്ണ, സഹോദരങ്ങൾ: സുരേഷ്, സുധീഷ്