വെങ്കിടങ്ങ് : രുചിക്കൂട്ടുകളുടെ ഉത്സവമായി വെങ്കിടങ്ങ് സി.ഡി.എസ്. കുടുംബശ്രീയുടെ ഭക്ഷ്യമേള.
വിവിധ കുടുംബശ്രീ യൂണിറ്റുകൾ തയ്യാറാക്കിയ നാടൻപലഹാരങ്ങളും വൈവിധ്യമാർന്ന ഭക്ഷ്യവിഭവങ്ങളും മേളയിൽ ശ്രദ്ധേയമായി.
കുമ്പിളപ്പം, നെയ്യപ്പം, അട, പഴം ഹൽവ, അരി ഹൽവ, അരിയുണ്ട, കൊഴുക്കട്ട, കിണ്ണത്തപ്പം, ചക്കയട, മുട്ടവിഭവങ്ങൾ, സൂചിഗോതമ്പ് ഉപ്പുമാവ് തുടങ്ങി നിരവധി വിഭവങ്ങളാണ് മേളയിലൊരുക്കിയത്.
സി.ഡി.എസ്. ചെയർപേഴ്സൺ സൗദ ഷെമീർ മേള ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്സൺ സ്നൂപാ മനോജ് അധ്യക്ഷയായി.
Published: 01 Nov 2026, 01:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented