അതിരപ്പിള്ളി : മലക്കപ്പാറ ടാറ്റ തേയില എസ്റ്റേറ്റിലെ ട്രാക്ടർ മറിഞ്ഞ് ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

To advertise here,

കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ മയിലാടുംപാറ അയ്യപ്പൻകോവിലിനുസമീപം തേയില കയറ്റിവന്ന ട്രാക്ടർ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

പരിക്കേറ്റ അയൽസംസ്ഥാനക്കാരനായ ഡ്രൈവറെ എസ്റ്റേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമികശുശ്രൂഷ നൽകിയശേഷം. വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി.