തിരുവനന്തപുരം: ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വരാഘോഷത്തിന്റെ ഭാഗമായി നടന്ന തിരുവാതിരക്കളി മത്സരത്തിൽ തിരുവനന്തപുരത്തെ ഉദിയന്നൂർ ദേവി തിരുവാതിര സംഘം ഒന്നാം സ്ഥാനം നേടി. മത്സരത്തിൽ വിജയികളായ ഉദിയന്നൂർ ദേവി തിരുവാതിര സംഘത്തിന് ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ് പുരസ്കാരം വിതരണം ചെയ്തു. മുൻപും നിരവധി വേദികളിൽ തിരുവാതിരക്കളി അവതരിപ്പിച്ച് ശ്രദ്ധേയരായ സംഘമാണ് ഉദിയന്നൂർ തിരുവാതിര സംഘം.

To advertise here,