
തിരുവനന്തപുരം: സഫ്ദർ കലാവേദിയുടെ മുപ്പതാമത് സഫ്ദർ ഹാശ്മി എവർ റോളിങ് ട്രോഫിക്കായുളള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി ചിത്രരചനാ മത്സരം കുര്യത്തി എൽ.പി.എസിൽ നടന്നു. സഫ്ദർ കലാവേദി ട്രഷറർ ആർ.കൃഷ്ണൻകുട്ടി നായർ ഉദ്ഘാടനം ചെയ്തു. സംഘടനാ സെക്രട്ടറി ബി.നിയാസ് സഫ്ദർ ഹാശ്മി അനുസ്മരണം നടത്തി.
Content Highlights: The painting competition as part of the 30th Safdar Hashmi Ever Rolling Trophy School Arts Festival was held at Kuryathi LPS.
Published: 29 Nov 2026, 09:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented