
വെളളറട: ആനപ്പാറ സാംസ്കാരികവേദി ഗ്രന്ഥശാലയ്ക്ക് കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
പാറശ്ശാല നിയോജകമണ്ഡലത്തിലെ അക്ഷരമധുരം പദ്ധതിയുടെ ഭാഗമായി എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ട് വിനിയോഗിച്ചാണ് കംപ്യൂട്ടർ, പ്രിന്റർ, പ്രൊജക്ടർ എന്നിവ നൽകിയത്. വെള്ളറട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷീജ വിൻസെന്റ്, ബ്ലോക്ക് പഞ്ചായത്തംഗം സാം ഡേവിഡ്, വാർഡ് മെമ്പർ സുനിത, ഗ്രന്ഥശാല പ്രസിഡന്റ് എം. രാജ്‌മോഹൻ, സെക്രട്ടറി ബിജുകുമാർ, കൂതാളി ഷാജി, ഗ്രന്ഥശാല പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Content Highlights: MLA C.K. Hareendran inaugurated the distribution of computers and accessories to Anappara Samskarikavedi Library from his asset development fund.
Published: 28 Nov 2026, 06:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented