placeholder
ഇന്ത്യൻ ഒടിടി പ്ലാറ്റ്ഫോമായ യപ്പ് ടി വി മറ്റൊരു ഫ്ലാഷ് സെയിലുമായി എത്തുന്നു. നവംബർ 25 മുതൽ 30 വരെയാണ് വിൽപ്പന. നിലവിൽ അമേരിക്കയിൽ ഉടനീളം താങ്ക്സ്ഗിവിങ്ങ്, ബ്ലാക്ക് ഫ്രൈഡേ വിൽപ്പനകൾ നടക്കുന്നുണ്ട്.

To advertise here,

ഇന്ത്യൻ വിനോദ ഉള്ളടക്കങ്ങൾ ലോകത്താകമാനം എത്തിക്കുന്ന പ്ലാറ്റ്ഫോം ആണ് യപ്പ് ടി വി. കൂടാതെ പന്ത്രണ്ടിലധികം ഭാഷകളിലുള്ള ചാനലുകൾ ലോകമെമ്പാടുമുള്ള ഇന്ത്യക്കാരിലേക്ക് എത്തിക്കുന്നു. 

ഒടിടി പ്ലാറ്റ്ഫോമുകളിൽ ഉത്സവകാല വിലക്കിഴിവ് സാധാരണമല്ല. പക്ഷേ തങ്ങൾ ഉപഭോക്താക്കൾക്ക് വിലക്കിഴിവ് നൽകുകയാണെന്ന് യപ്പ് ടിവി അറിയിച്ചു.