മഡ്രിഡ്: ഫോർമുലവൺ സ്പാനിഷ് ഗ്രാൻപ്രീയിൽ മക്‌ലാരന്റെ ലാൻഡോ നോറിസിന് പോൾ പൊസിഷൻ. മെഴ്‌സിഡസിന്റെ കിമി അന്റോണെല്ലിയുടെ വെല്ലുവിളിയെ അതിജീവിച്ചാണ് നോറിസ് പോൾപൊസിഷനിലെത്തിയത്.

To advertise here,

സീസണിൽ മൂന്നാമത്തെ പോൾ പൊസിഷനാണ് നോറിസ് നേടുന്നത്. നേരത്തേ ഹംഗേറിയൻ ഗ്രാൻപ്രീയിലും ഡച്ച് ഗ്രാൻപ്രീയിലും പോൾ പൊസിഷൻ നേടിയ ബ്രിട്ടീഷ് ഡ്രൈവർ കിരീടവും സ്വന്തമാക്കിയിരുന്നു.