
ഗ്ലാസ്‌ഗോ: 2026 കോമൺവെൽത്ത് ഗെയിംസിന്റെ ഏഴാം ദിനത്തിൽ പാരാ അത്‌ലറ്റിക്സിൽ മിന്നുംപ്രകടനവുമായി ഇന്ത്യൻ താരങ്ങൾ. പുരുഷന്മാരുടെ 100 മീറ്റർ ടി47 ഫൈനലിൽ ഇന്ത്യയുടെ ദിലീപ് ഗാവിത്തും മുഹമ്മദ് ബാസിലും യഥാക്രമം സ്വർണവും വെള്ളിയും നേടി.
10.71 സെക്കൻഡിൽ ഫിനിഷ് ചെയ്ത ദിലീപ്, ഗെയിംസ് റെക്കോർഡ് തിരുത്തിയാണ് സ്വർണം നേടിയത്. ഇതേ ഇനത്തിൽ 10.83 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മലയാളി താരം മുഹമ്മദ് ബാസിൽ വെള്ളി മെഡൽ കരസ്ഥമാക്കിയത്. ഇംഗ്ലണ്ടിന്റെ കെവിൻ സന്റോസ് (10.85 സെക്കൻഡ്) വെങ്കലവും നേടി.
Content Highlights: Dilip Gavit won Gold in the 100m T47 final with a new Games record of 10.71s., Mohammed Basil secured Silver in the same event with a time of 10.83s., The achievement highlights India's dominant performance on Day 7 of the 2026 Commonwealth Games.
Published: 30 Jul 2026, 02:17 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented