
ചെന്നൈ: ചെസ് ഇതിഹാസം വിശ്വനാഥന് ആനന്ദിന്റെ പിതാവ് കെ. വിശ്വനാഥന് (92) അന്തരിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ വ്യാഴാഴ്ച നഗരത്തിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വിശ്വനാഥന് ആനന്ദിന്റെ ഭാര്യ അരുണ ആനന്ദാണ് വിവരം പുറത്തുവിട്ടത്.
സതേണ്‍ റെയില്‍വെയില്‍ ജനറല്‍ മാനേജറായി സേവനമനുഷ്ഠിച്ചയാളാണ്.
ആനന്ദിന് കരിയറില്‍ മികച്ച പിന്തുണ നല്കി മുന്നോട്ട് നയിച്ചത് പിതാവായിരുന്നുവെന്ന് അരുണ ആനന്ദ് പറഞ്ഞു.
Content Highlights: Viswanathan Anand s father K Viswanathan dies
Published: 15 Apr 2021, 01:45 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented