എട്ടാമത് സ്റ്റേറ്റ് സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍വര്‍ഷങ്ങളിലെ ചാമ്പ്യനായ ബി. നിഖിതയെ നേരിട്ടുള്ള സെറ്റില്‍ അട്ടിമറിച്ച് കഴിഞ്ഞ വര്‍ഷത്തെ U - 19 ചാമ്പ്യനായ സുഭദ്ര കെ. സോണി വനിതാ വിഭാഗത്തില്‍ ചാമ്പ്യനായി

തിരുവനന്തപുരം: എട്ടാമത് സ്റ്റേറ്റ് സ്ക്വാഷ് ചാമ്പ്യന്‍ഷിപ്പില്‍ മുന്‍വര്‍ഷങ്ങളിലെ ചാമ്പ്യനായ ബി. നിഖിതയെ നേരിട്ടുള്ള സെറ്റില്‍ അട്ടിമറിച്ച് കഴിഞ്ഞ വര്‍ഷത്തെ U - 19 ചാമ്പ്യനായ സുഭദ്ര കെ. സോണി വനിതാ വിഭാഗത്തില്‍ ചാമ്പ്യനായി. സ്കോര്‍: 13-11,14-12,11-1
ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തിലെ നാഷണല്‍ ഗെയിംസ് സ്ക്വാഷ് സെന്ററില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ പുരുഷവിഭാഗത്തില്‍ അഭിന്‍ ജോ ജെ വില്യംസ്, ഓംകാര്‍ വിനോദിനെ 8-11,11-8,11-3,11-5ന് തോല്‍പ്പിച്ച് കിരീടം നിലനിര്‍ത്തി.
മറ്റു വിഭാഗങ്ങളില്‍ കിരീടം നേടിയവര്‍: ഹരിനന്ദന് സി ജെ (U-11), റോഷന് സുരേഷ് ( U-13), കാര്ത്തികേയന് എം ആര് (U-15), ആകാശ് ബി എസ് (U-17) ആരാധന ദിനേഷ്(U-13 ഗേള്‍സ്), അദിതി നായര്‍( U-17 ഗേള്‍സ്).
Content Highlights: State Squash Championship: Subhadra K. Soni Clinches Women's Title in Upset Victory
Published: 12 Oct 2025, 08:43 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented