ന്യൂഡൽഹി: ഇന്ത്യക്ക് കോമൺവെൽത്ത് ഗെയിംസ് വനിതാ ഹോക്കി കിരീടം നേടിക്കൊടുത്ത പരിശീലകൻ ഗുർദിയാൽ സിങ് ഭാംഗു (86) കാനഡയിൽ അന്തരിച്ചു.
2002-ലെ മാഞ്ചെസ്റ്റർ ഗെയിംസിലായിരുന്നു ഇന്ത്യയുടെ ചരിത്രനേട്ടം. നാടകീയമായ ഫൈനലിൽ ആതിഥേയരായ ഇംഗ്ലണ്ടിനെയാണ് സുരാജ് ലതാ ദേവി നയിച്ച ഇന്ത്യ വീഴ്ത്തിയത് (3-2). ഗുർദിയാലിന്റെ തന്ത്രങ്ങളാണ് ടീമിന് ജയമൊരുക്കിയത്. ദ്യോണാചാര്യ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
വൻഹിറ്റായ 2007-ലെ ഷാരൂഖ് ഖാൻ നായകനായ ബോളിവുഡ് സിനിമ ‘ചക് ദേ ഇന്ത്യ’ക്ക് പ്രചോദനമായത് ഇന്ത്യയുടെ ഈ കിരീടനേട്ടമാണ്.
Content Highlights: Gurdial Singh Bhangu, coach of the 2002 CWG gold-winning Indian women's hockey team, passed away at 86 in Canada
Published: 08 Nov 2026, 07:23 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented