
സച്ചിന് തെണ്ടുല്‍ക്കര്‍- ക്രിക്കറ്റ് ഉള്ള കാലംവരെ മാഞ്ഞുപോകാത്ത പേര്. റണ്സൊഴിയാത്ത ബാറ്റുകൊണ്ട് റെക്കോഡുകളുടെ അതിര്‍ത്തികള്‍ മായ്ച്ചുകളഞ്ഞ ഇതിഹാസം. ക്രിക്കറ്റ് മതമാകുമ്പോള്‍ സച്ചിന് ദൈവമെന്നല്ലാതെ മറ്റൊരു പേരില്ല.
വിരാട് കോലി- സമകാലിക ക്രിക്കറ്റിലെ രാജാവ്. ഓരോ കളിയിലും ആഗ്രഹത്തിനൊത്ത റണ്‍സ് കണ്ടെത്താന്‍ കെല്‍പ്പുള്ള താരം. സച്ചിന്റെ റെക്കോഡുകളെ തകര്‍ക്കാന്‍ കഴിയുന്ന മറ്റൊരു ഇതിഹാസം.

സച്ചിന്- കോലി സ്പെഷലുമായി ഫെബ്രുവരി ലക്കം സ്പോര്‍ട്സ് മാസിക പുറത്തിറങ്ങി. സച്ചിന്റെയും കോലിയുടെയും റെക്കോഡുകളും വാണിജ്യ കണക്കുകളും ഈ ലക്കത്തെ സ്പോര്‍ട്സ് മാസികയില്‍ ചര്‍ച്ചയാവുന്നുണ്ട്. ഇരുവരുടെയും മികച്ച അഞ്ച് വീതം ഇന്നിങ്സുകള്‍, ഓരോ ടീമിനെതിരെയുമുള്ള പ്രകടനങ്ങള്‍, നേട്ടങ്ങള്‍ എന്നിവയെല്ലാം മാസികയില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്.
Content Highlights: Sportsmasika sachin- kohli special issue released
Published: 06 Feb 2020, 11:24 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented