2022 ഖത്തര്‍ ലോകകപ്പിന്റെ ഭാഗമായി മാതൃഭൂമി ഡോട്ട്കോം നടത്തിയ പ്രവചന മത്സരത്തില്‍ ഒന്നാം സമ്മാനം ആദില്‍ ബിക്ക്. അര്‍ജന്റീന കിരീടം ചൂടുമെന്ന് കൃത്യമായി പ്രവചിച്ചവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് പത്തനംതിട്ട അടൂര്‍ സ്വദേശിയായ ആദില്‍ സമ്മാനത്തിനര്‍ഹനായത്.
വിജയിക്ക് മൂന്നാറിലെ സ്പ്രൈസ് റിസോര്‍ട്ടില്‍ (Sprise Resort) കുടുംബത്തോടൊപ്പം (അച്ഛന്, അമ്മ, രണ്ട് മക്കള്‍) രണ്ട് പകലും ഒരു രാത്രിയും ചെലവഴിക്കാനുള്ള അവസരമാണ് സമ്മാനം. മാതൃഭൂമി ഡോട്ട്കോമും സ്പ്രൈസ് മൂന്നാര്‍ റിസോര്‍ട്ടും ചേര്‍ന്നാണ് പ്രവചന മത്സരം സംഘടിപ്പിച്ചത്.
Content Highlights: mathrubhumi.com qatar world cup prediction contest winner
Published: 03 Jan 2023, 11:59 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented