കൊച്ചി: മുന്‍ കേരള ഫുട്ബോള്‍ താരം എം.ആര്.ജോസഫ് അന്തരിച്ചു. 75 വയസ്സായിരുന്നു. കേരളം ആദ്യമായി സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലെ പ്രധാന താരങ്ങളിലൊരാളാണ് ജോസഫ്. മുന്നേറ്റതാരമായ ജോസഫ് 1973-ലാണ് കേരളത്തിനൊപ്പം ആദ്യമായി സന്തോഷ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടത്.
എറണാകുളം തൈക്കൂടം പൂളത്ത് ലെയ്നില്‍ സെയ്ന്റ് ജെയിംസ് ചാപ്പലിന് സമീപം മായത്തട്ടകത്ത് വീട്ടിലായിരുന്നു താരമം. കേരളത്തിന് പുറമേ എഫ്.എ.സി.ടി, പോര്‍ട്ട് ട്രസ്റ്റ് ടീമുകള്‍ക്കായും ജോസഫ് കളിച്ചിട്ടുണ്ട്.
ഭാര്യ: അല്‍ഫോണ്‍സ, മക്കള്‍: വിജു, സിജു, മിഥുന് മരുമക്കള്‍: ജിസി, ദിവ്യ, ലിഡ. സംസ്കാരം എറണാകുളം തൈക്കൂടം സെന്റ് റാഫേല്‍സ് പള്ളി സെമിത്തേരിയില്‍
Content Highlights: former kerala football player mr joseph died
Published: 12 Jul 2023, 09:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented