നഗോയ: ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം. വെള്ളിയാഴ്ച രാവിലെ നടന്ന ആവേശകരമായ ഫൈനൽ പോരാട്ടത്തിൽ കരുത്തരായ ദക്ഷിണ കൊറിയയെ 5-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ വനിതാ റിക്കർവ് ആർച്ചറി ടീം സ്വർണമണിഞ്ഞത്. ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ഈ ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണമെഡലാണിത്.
അങ്കിത ഭഗത്, കീർത്തി, കുങ്കും മൊഹദ് എന്നിവരടങ്ങുന്ന ഇന്ത്യൻ സംഘമാണ് രാജ്യത്തിനായി ഈ അപൂർവ നേട്ടം കൊയ്തത്. ദക്ഷിണ കൊറിയൻ ടീമിൽ കാങ് ചേ-യങ്, ലീ യുൻജി, ഓ യെജിൻ എന്നിവരാണ് അണിനിരന്നത്.
Content Highlights: India won its first-ever historic gold medal in women's recurve archery at the Asian Games., The Indian team defeated South Korea 5-3 in the thrilling final., The winning team comprises Ankita Bhakat, Keerthi, and Kunkum Mohad.
Published: 02 Oct 2026, 07:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented