കോഴിക്കോട്: എഎഫ്‌സി കപ്പ് യോഗ്യതാ പോരാട്ടത്തില്‍ ഗോകുലം കേരള എഫ്‌സിയെ തകര്‍ത്ത് സൂപ്പര്‍ കപ്പ് ചാമ്പ്യന്‍മാരായ ഒഡിഷ എഫ്‌സി.
To advertise here,
ഡീഗോ മൗറീഷ്യോ ഹാട്രിക്കുമായി തിളങ്ങിയ മത്സരത്തില്‍ ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഒഡിഷയുടെ ജയം.
18, 32, 52 മിനിറ്റുകളിലായിരുന്നു മൗറീഷ്യോയുടെ ഗോളുകള്‍. 36-ാം മിനിറ്റില്‍ ഫര്‍ഷാദ് നൂറാണ് ഗോകുലത്തിന്റെ ആശ്വാസ ഗോള്‍ നേടിയത്. ജയത്തോടെ ഒഡിഷ എഎഫ്‌സി കപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിന് യോഗ്യത നേടി.
Content Highlights: Super Cup champion Odisha FC qualifies for AFC Cup group stages after win against Gokulam
Published: 29 Apr 2023, 10:27 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented