കൊൽക്കത്ത: എ.എഫ്.സി. കപ്പ് മത്സരത്തിൽ മോഹൻ ബഗാനെ തകർത്ത് ഒഡിഷ. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കായിരുന്നു ഒഡിഷയുടെ ജയം. ഇതോടെ ഗ്രൂപ്പ് ഡിയിൽ നിന്നും മുന്നേറാനുള്ള ബഗാന്റെ പ്രതീക്ഷകൾ മങ്ങി.
17ാം മിനിറ്റിൽ ഹ്യൂഗോ ബൗമോസിലൂടെ ബഗാനാണ് മുന്നിലെത്തിയത്. പിന്നീട്, 30-ാം മിനിറ്റിൽ റോയ് കൃഷ്ണയിലൂടെ ഒഡിഷ ഒപ്പമെത്തി. ഡീയാഗോ മൗറീഷ്യോ (32), സെെ ഗോദാർഡ് (41), അനികേത് ജാദവ് (90+2), ഇസാക് വൻലാൽറുത്ഫെല (90+5) എന്നിവരാണ് ഒഡിഷയുടെ മറ്റ് സ്കോറർമാർ.
Content Highlights: Odisha beat Mohun Bagan in the AFC cup
Published: 28 Nov 2023, 01:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented