സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കുട്ടമത്ത് നിന്നുള്ള സംഘം അവതരിപ്പിച്ച നാടന്‍ പാട്ട് വേറിട്ടതായി. നാടന്‍ പാട്ടിന്റെ വിശേഷങ്ങളുമായി കുട്ടമത്തെ സ്‌കൂള്‍കുട്ടികള്‍ ആര്‍.ജെ അഹാനയോടൊപ്പം. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍. പ്രെഡക്ഷന്‍ ക്ലബ് എഫ്.എം 
 

To advertise here,