തിരുവനന്തപുരം: തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരത്തിന് മാതൃഭൂമി കണ്ണൂർ സബ് എഡിറ്റർ അലീന മേരി സൈമണും മികച്ച ഫോട്ടോഗ്രാഫർക്കുള്ള പുരസ്‌കാരത്തിന് പാലക്കാട് സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ പി.പി. രതീഷും അർഹരായി.
മറ്റു പുരസ്‌കാരങ്ങൾ: സമഗ്ര കവറേജ് അച്ചടിമാധ്യമം-മലയാള മനോരമ, ഇംഗ്ലീഷ്-ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്, ദൃശ്യമാധ്യമം-ഏഷ്യാനെറ്റ് ന്യൂസ്, മനോരമ ന്യൂസ്. ഓൺലൈൻ-അമൃതാ ന്യൂസ്, ഓഡിയോ-റെഡ് എഫ്.എം.
മികച്ച കാർട്ടൂൺ-ടി.കെ. സുജിത് (കേരള കൗമുദി), റിപ്പോർട്ടർ (ഇംഗ്ലീഷ്)-ആതിര ഹരിദാസ് (ഹിന്ദു), ഫോട്ടോഗ്രാഫർ (ഇംഗ്ലീഷ്)-ടി.പി. സൂരജ് (ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്), ദൃശ്യമാധ്യമം റിപ്പോർട്ടർ-സൂര്യ (ന്യൂസ് മലയാളം), പ്രത്യേക അവാർഡ്-അരുൺരാജ് (മീഡിയാ വൺ), ക്യാമറാമാൻ-വിപിൻ മുരളീധരൻ (ഏഷ്യാനെറ്റ് ന്യൂസ്), പ്രത്യേക അവാർഡ്-ബൈജു സി.എസ് .(അമൃതാ ടി.വി.).
Content Highlights: Alina Mary Simon won the best reporter award for print media., PP Ratheesh secured the best photographer award., Awards distributed across print, visual, online media, and audio categories for comprehensive coverage of the State School Kalolsavam held in Thrissur.
Published: 13 Nov 2026, 08:11 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented