ചുക്കുകാപ്പിയുടെ കൊതിപ്പിക്കുന്ന മണമായിരുന്നു ആദ്യദിനം കലോത്സവത്തിന്റെ പ്രധാനവേദിയായ വിക്രം മൈതാനിയില്‍ എത്തിയവരെ വരവേറ്റത്. കേരളാപോലീസായിരുന്നു ഈ ചുക്കുകാപ്പിക്ക് പിന്നില്‍. ചുക്കുകാപ്പി ഹിറ്റായതിന് പിന്നാലെ കലോത്സവത്തിന് എത്തുന്നവരെ സഹായിക്കാനായി ഹെല്‍പ്പ് ഡെസ്‌ക്കും കേരളാ പോലീസ് സജ്ജീകരിച്ചിട്ടുണ്ട്. ഹെല്‍പ്പ് ഡെസ്‌കിലെ വിശേഷങ്ങളുമായി സബ് ഇന്‍സ്‌പെക്ടര്‍ അനില്‍കുമാര്‍ ചേരുന്നു. ഒപ്പം ക്ലബ് എഫ് എം പ്രോഗ്രാം പ്രൊഡ്യൂസര്‍ കെ.എച്ച് ഷഫീക്ക്. സൗണ്ട് മിക്‌സിങ്:  പ്രണവ് പി.എസ് 
 

To advertise here,