മലപ്പുറം പാലേമാട് സ്‌കൂളിലെ സംഘം ദേശഭക്തി ഗാനവുമായാണ് കലോത്സവ വേദിയില്‍ എത്തിയത്. ആദ്യമായാണ് ഇവര്‍ സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ എത്തുന്നത്. ആര്‍.ജെ വിക്കിയുമായി സംഘം കലോത്സവിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു.സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്. 
 

To advertise here,