കുട്ടിക്കാലത്ത് കലോത്സവ വേദികളില്‍ മൈമ് ചെയ്ത് താരമായപ്പോള്‍ ഉണ്ണിരാജ് ചെറുവത്തൂരിന് ഒരു പേര് വീണു.മൈമ് ഉണ്ണിയെന്ന്. ആ ഉണ്ണി വളര്‍ന്ന് കലാകാരനായപ്പോള്‍ മറിമായം ഉണ്ണിയായി. ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലെ മികച്ച വേഷത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഉണ്ണിരാജ് ചെറുവത്തൂര്‍ ഇന്ന് തിരക്കുള്ളൊരു നടനാണ്. തിരക്കുകള്‍ക്ക് ഇടയിലും കലോത്സവ വേദിയിലെത്താന്‍ ഉണ്ണി മറന്നില്ല. ആര്‍.ജെ വിജിതയുമായി ഉണ്ണിരാജ് കലോത്സവ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ്
 

To advertise here,