കുട്ടിക്കാലത്ത് പ്രകട പ്രസംഗത്തിലും മോണോ ആക്ടിലും മത്സരിച്ചിട്ടുള്ളയാളാണ് കെ.കെ രമ എം.എല്‍.എ. പ്രകട പ്രസംഗം ഇന്ന് പ്രസംഗ മത്സരം ആണ്. പെണ്‍കുട്ടികള്‍ ഇന്ന് കൂടുതലായി മോണോ ആക്ട് രംഗത്തേക്ക് കടന്നുവരുന്നത് സന്തോഷിപ്പിക്കുന്നതായും കെ.കെ. രമ വ്യക്തമാക്കി. ആര്‍.ജെ വിക്കിയുമായി കെ.കെ. രമ കലോത്സവ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. സൗണ്ട് മിക്‌സിങ്ങ്: പ്രണവ് പി.എസ്. 

To advertise here,