സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാന വേദിയായ വിക്രം മൈതാനിയിലെ അതിരാണിപ്പാടത്ത് കലോത്സവ ഓര്‍മകളുമായി ചലച്ചിത്ര താരം അഞ്ജലി അമീര്‍ എത്തി. സിനിമാ വിശേഷങ്ങളും കലോത്സവ വിശേഷങ്ങളും അഞ്ജലി അമീര്‍ പങ്കുവയ്ക്കുന്നു. ഒപ്പം ആര്‍.ജെ അഹനയും സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്  

To advertise here,