കൈയില്‍ മൂന്ന് പൊട്ടലുമായാണ് ആല്‍വിന്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മത്സരിക്കാന്‍ ഇടുക്കി മൂലമറ്റത്തുനിന്നും കോഴിക്കോട് എത്തിയത്.  ജില്ലാ കായിക മത്സരത്തിനായി പരിശീലിക്കുന്നതിന് ഇടയിലാണ് ആല്‍വിന് പരിക്കേല്‍ക്കുന്നത്. ഇത് വകവയ്ക്കാതെയാണ് സംസ്ഥാന തലം വരെ മത്സരിച്ച് എത്തിയത്. ഹയര്‍സെക്കണ്ടറി വിഭാഗം ആണ്‍കുട്ടികളുടെ നാടോടി നൃത്തത്തില്‍ ഭീമസേനന്റെ കഥയാണ് ആല്‍വിന്‍ അവതരിപ്പിച്ചത്. മത്സര വിശേഷങ്ങള്‍ ആല്‍വിന്‍
പങ്കുവയ്ക്കുന്നു. ഒപ്പം ആര്‍.ജെ വിജിതയും. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍ 

To advertise here,