ഒടുവിൽ തങ്ങളുടെ സൂപ്പർ താരത്തിനെതിരേ, നായകനെതിരേ, സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കെതിരേ പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ നടപടിയെടുത്തു. പരിശീലകനുമായി ഉടക്കി ദേശീയ ടീം ക്യാമ്പ് വിട്ട റൊണാൾഡോക്ക് വിലക്കും പിഴയും ചുമത്തി. 30 ദിവസമാണ് പോർച്ചുഗൽ ഫുട്ബോൾ ഫെഡറേഷൻ വിലക്കിയത്. 255 യൂറോ പിഴയുമുണ്ട്. പരിശീലകൻ യൊർഗെ ജെസ്യൂസ് വാക്ക് പാലിച്ചില്ലെന്ന് ആരോപിച്ചാണ് ക്രിസ്റ്റ്യാനോ ടീം ക്യാമ്പ് വിട്ടത്. ഫെഡറേഷന്റെ ഏത് ശിക്ഷയും സ്വീകരിക്കുമെന്ന് താരം പിന്നീട് പുറത്തിറക്കിയ പ്രസ്താവനയിൽ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ അച്ചടക്കനടപടിയുമെത്തി.
Content Highlights: Portugal Football Federation banned Cristiano Ronaldo for 30 days., A fine of 255 Euros was imposed on the star player., The action was taken after Ronaldo left the national team camp following a dispute with coach Jorge Jesus.
Published: 21 Oct 2026, 09:07 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented