കുട്ടികുരുന്നുകള്‍ സ്‌കൂളിലേക്ക് ഒരുങ്ങി കഴിഞ്ഞു. സ്‌കൂളുകള്‍ പ്രവേശനോത്സവത്തിന്റെ തിരക്കിലാണ്. പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഗാനം പുറത്ത് വിട്ടു.  മന്ത്രി വി ശിവന്‍കുട്ടി തന്റെ ഔദ്യോഗിക ഫെയ്‌സബുക്ക് പേജില്‍ ഗാനം പങ്കുവെച്ചിട്ടുണ്ട്.

To advertise here,

ബിജിബാല്‍ സംഗീത സംവിധാന നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ലോല,ദയ ബിജിബാല്‍, നന്ദിനി സുധീഷ് എന്നിവരാണ്. ബികെ ഹരിനാരായണനാണ് രചന നിര്‍വഹിച്ചിരിക്കുന്നത്.കൈറ്റ് വിക്ടേര്‍സ് ചാനലാണ് ദൃശ്യാവിഷ്‌ക്കാരം