0% ഉപഭോക്തൃ പരാതികൾ. 100% ഉപഭോക്തൃ സംതൃപ്തി. കഴിഞ്ഞ 45 വർഷങ്ങളായി തിരുവനന്തപുരം നഗരത്തിലെ ഏറ്റവും മികച്ച ലൊക്കേഷനുകളിൽ, ഏറ്റവും മികച്ച ഗുണമേന്മയുള്ള വിവിധ പ്രോജക്ടുകളുമായി ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡായി ശ്രീ ധന്യ ഹോംസ് മാറിയതിന്റെ കാരണം ചുരുക്കത്തിൽ ഇതുതന്നെയാണ്. ഉപഭോക്താക്കളുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും അതിലുപരി അവരുടെ ആധുനിക ലൈഫ്സ്റ്റൈലും അടുത്തറിഞ്ഞ്, സൂപ്പർ ലക്ഷ്വറി സുഖസൗകര്യങ്ങൾ ഒരുക്കുന്ന കേരളത്തിലെ ഏറ്റവും വിശ്വസ്ത ബിൽഡർമാരിൽ ഒന്നാണ് ശ്രീ ധന്യ ഹോംസ്. ക്വാണ്ടിറ്റിയിലല്ല ഉന്നത നിലവാരമുള്ള ക്വാളിറ്റിയിലാണ് ശ്രീ ധന്യ ഹോംസ് പ്രാധാന്യം നൽകുന്നത്. ആ ഗുണമേന്മയുടെ ഉറപ്പുള്ള അടിത്തറയിലാണ് ഓരോ സൗധവും പടുത്തുയർത്തുന്നത്. വിട്ടുവീഴ്ചയില്ലാത്ത വിൽപ്പനാനന്തര സേവനങ്ങൾ ഉറപ്പാക്കാൻ ATOM (Any Time Operation Maintenance) എന്ന ആഫ്റ്റർ സെയിൽസ് സൗകര്യവുമുണ്ട്. ഇതിനായി പ്രത്യേകം ആപ്പും ലഭ്യമാണ്. ഏത് സമയത്തും മെയിന്റനൻസ് സപ്പോർട്ട് ഉൾപ്പെടെ മികച്ച വിൽപ്പനാനന്തര സേവനങ്ങൾ ഉടനടി ലഭ്യമാക്കുവാൻ ഡിസൈൻ ചെയ്തിട്ടുള്ളതാണ് ATOM.

To advertise here,

വർഷങ്ങളായി കേരളത്തിലുടനീളമുള്ള റോഡ്സ് - ബ്രിഡ്ജസ് കൺസ്ട്രക്ഷനിലൂടെ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പ്മെന്റ് മേഖലയിൽ പേരെടുത്തതും ഉന്നത ഗുണമേന്മയ്ക്ക് നിരവധി അവാർഡുകൾ നേടിയതുമായ കമ്പനിയാണ് ശ്രീ ധന്യ. അചഞ്ചലമായ ഈ വിശ്വാസവും നേട്ടങ്ങളും ശ്രീ ധന്യ ഹോംസിന് കരുത്തേകുന്നു. അന്താരാഷ്ട്ര നിലവാരത്തിൽ എല്ലാ ആധുനിക സൗകര്യങ്ങളും കോർത്തിണക്കി നിർമ്മിക്കുന്ന പ്രോജക്ടുകൾ സമയബന്ധിതമായി പൂർത്തിയാക്കി, വാഗ്ദാനം ചെയ്ത സമയത്തുതന്നെ കൈമാറുന്നതിലും ശ്രീ ധന്യ ഹോംസ് നിഷ്‌കർഷത പുലർത്തുന്നു. ശ്രീ ധന്യയുടെ ഏത് പ്രോജക്ട് എടുത്താലും ആ ലൊക്കേഷനിലെ ഏറ്റവും ബെസ്റ്റ് പ്രോജക്ടായിരിക്കും അതെന്ന സവിശേഷതയുമുണ്ട്. അതുകൊണ്ട് ഓരോ പ്രോജക്ടിനും ഉപഭോക്താക്കളിൽ നിന്നും ഏറ്റവും മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്യുന്നു. തിരുവനന്തപുരത്തും ദുബായിലും ശ്രീ ധന്യ ഹോംസിന്റെ ഓഫീസുകൾ പ്രവർത്തിക്കുന്നുണ്ട്.



തിരുവനന്തപുരത്തെ പ്രോജക്ടുകൾ
വഴുതക്കാട് ലൊക്കേഷനിൽ സ്ഥിതിചെയ്യുന്ന ലക്ഷ്വറി അപ്പാർട്ട്മെന്റ് പ്രോജക്ടാണ് La Poshe. സെൻട്രലൈസ്ഡ് എസി, പ്രൈവറ്റ് ലോബി തുടങ്ങി എല്ലാ അത്യാധുനിക സുഖസൗകര്യങ്ങളോടുംകൂടിയ 3 BHK ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്. ആക്കുളത്ത് ലുലു മാളിനടുത്തുള്ള Pink അപ്പാർട്ട്മെന്റ്സ് സ്ത്രീ ശാക്തീകരണമെന്ന ആശയം നടപ്പിലാക്കുന്ന ഇൻഡ്യയിലെ ആദ്യത്തെ പ്രോജക്ടാണ്. ഇവിടെ നിർമ്മാണത്തിന്റെ ചെറുതും വലുതുമായ വിവിധ മേഖലകൾ നയിക്കുന്നതും, അതിൽ ഊർജ്ജസ്വലമായി പ്രവർത്തിക്കുന്നതും സ്ത്രീകളാണ്. ഫുൾസൈസ് ടെന്നീസ് കോർട്ട്, ഓരോ അപ്പാർട്ട്മെന്റിനും പ്രൈവറ്റ് ടെറസ് എന്നിങ്ങനെ മറ്റാരും നൽകാത്ത ലക്ഷ്വറി സൗകര്യങ്ങളാണ് ഇവിടെ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലക്ഷ്വറി അപ്പാർട്ട്മെന്റ്സ് മേഖലയിൽ ആദ്യമായി ഓട്ടോമേഷൻ സുസജ്ജമാക്കുന്ന പ്രോജക്ടാണ് കുറവൻകോണത്തുള്ള A.I. by Sreedhanya അപ്പാർട്ട്മെന്റ്സ്. റിമോട്ട് കൺട്രോൾ ഓപ്പറേഷൻ, ഫേസ് റെക്കഗ്നീഷൻ സിസ്റ്റം തുടങ്ങി ആധുനികോത്തരമായ ഒട്ടനവധി സൗകര്യങ്ങൾ കൂട്ടിയിണക്കുന്ന ഒരു അപൂർവവും സവിശേഷവുമായ ലക്ഷ്വറി അപ്പാർട്മെന്റ് പ്രോജക്ടാണ് A.I. by Sreedhanya.

അത്യാധുനികമായ ടെക്നോളജി ഉപയോഗപ്പെടുത്തിക്കൊണ്ട് ആകർഷണീയമായ രൂപഭംഗിയിൽ നിർമിക്കുന്ന സൂപ്പർ ലക്ഷ്വറി പ്രോജക്ട് ആയ ARC by Sreedhanya ശാസ്തമംഗലത്ത് പുരോഗമിക്കുന്നു. ഇപ്പോൾ തിരുവനന്തപുരത്ത് ഉപഭോക്താക്കൾക്ക് ഏറെ പ്രിയങ്കരമായ 10-ൽ അധികം ലൊക്കേഷനുകളിൽ ശ്രീ ധന്യ ഹോംസിന്റെ വിവിധ പ്രോജക്ടുകളുടെ നിർമാണം നടന്നുവരുന്നു.



കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
Dubai: +971545525999
India: +91 7902610000
Email: enquiry@sreedhanyahomes.com
www.sreedhanyahomes.com