ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന പുറവങ്കര ലിമിറ്റഡ് ഇന്ത്യയിലെ മുൻനിര ലിസ്റ്റഡ് റിയൽ എസ്റ്റേറ്റ് കമ്പനികളിൽ ഒന്നാണ്. 49 വർഷം മുമ്പ്, 1975ലാണ്, മികവുറ്റ ഭവനങ്ങൾ വാഗ്ദാനം ചെയ്തുകൊണ്ട്, ജനങ്ങളുടെ ആഗ്രഹം സഫലീകരിക്കുക എന്ന വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യവുമായി കമ്പനി അതിന്റെ പ്രശംസനീയമായ യാത്ര ആരംഭിച്ചത്.

ഇന്ന് പുറവങ്കരയ്ക്ക് ഇന്ത്യയിൽ ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, കൊച്ചി, കോയമ്പത്തൂർ, മാംഗളൂർ, കൊൽക്കത്ത, മുംബൈ, പൂനെ, ഗോവ എന്നിവിടങ്ങളിലും വിദേശത്ത് ജിസിസിയിലും ശ്രീലങ്കയിലും സാന്നിധ്യമുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ എഫ്ഡിഐ നേടിയ ആദ്യ ഇന്ത്യൻ ഡെവലപ്പർമാരിൽ ഒന്നാണ് ഈ കമ്പനി. ലോകത്തിലെ തന്നെ ഏറ്റവും മികച്ചവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് മികവുറ്റ ലക്ഷറി, തീം -ബെയ്സ്ഡ് പ്രോജക്ടുകൾ ഒരുക്കുന്നതിൽ പുറവങ്കര മികവ് പുലർത്തുന്നു. കൃത്യമായ ദീർഘവീക്ഷണമുള്ള പുറവങ്കര ഗ്രൂപ്പ്, ഏറ്റവും നൂതനമായ സാങ്കേതിക വിദ്യയും കാലത്തിന് മുമ്പേ സഞ്ചരിക്കുന്ന നിർമാണസങ്കേതങ്ങളും ഉപയോഗപ്പെടുത്തി. ഇത് കൃതനിർവഹണം വേഗത്തിലാക്കുന്നതിനും ഗുണമേന്മയുള്ള ഭവനങ്ങൾ കൈമാറ്റം ചെയ്യുന്നതിനും സഹായകമായി.

മെറിന വൺ
കേരളത്തിലെ ഏറ്റവും വലിയ വാട്ടർഫ്രണ്ട് റെസിഡൻഷ്യൽ ഡവലപ്മെന്റായ മെറിന വൺ, ശോഭ ലിമിറ്റഡ് പുറവങ്കരയുമായി ചേർന്ന് ജോയിന്റ് ഡവലപ്മെന്റായി ഒരുക്കുന്ന സൂപ്പർ ലക്ഷ്വറി ഭവനങ്ങളാണ്. 2317 മുതൽ 3710 സ്‌ക്വയർഫീറ്റ് വരെ വലുപ്പത്തിലുള്ള 3 BHK + study, 4 BHK അപ്പാർട്ട്മെന്റുകളായി രൂപകൽപ്പന ചെയ്തിട്ടുള്ള 1141 ഭവനങ്ങൾ ഉൾപ്പെടുന്ന ഈ പ്രോജക്ട്, കൊച്ചിയിലും കേരളത്തിലും സൂപ്പർ ലക്ഷറി ലിംവിഗ് എന്ന ആശയത്തെ പുനർനിർവചിക്കുന്ന പ്രോജക്ടാണ്.

16.7 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ പ്രോജക്ടിൽ 12 ടവറുകളാണുള്ളത്. കൊച്ചിയിലെ 1141 കുടംബങ്ങൾക്ക് മാത്രമാണ് ഈ പ്രോപ്പർട്ടിയുടെ മധ്യത്തിൽ 5 ഏക്കറിൽ പരന്നുകിടക്കുന്ന അർബൻ പാർക്കിലേക്ക് പ്രവേശനം ലഭിക്കുക. രണ്ട് വലിയ സ്വിമ്മിംഗ് പൂൾ, ലാൻഡ്സ്‌കേപ്ഡ് പാർക്ക്, വാക്കിംഗ് സോൺസ്, കിഡ്സ് പ്ലേ ഏരിയ, കമ്യൂണിറ്റി സ്പെയ്സ് തുടങ്ങിയ ലൈഫ്സ്‌റ്റൈൽ ഫീച്ചറുകളെല്ലാം ഇതിലുണ്ട്. പാർക്കിന് താഴെയായി 46,000 സ്‌ക്വയർ ഫീറ്റിൽ ഒരുക്കിയിട്ടുള്ള ക്ലബ് ഹൗസിൽ ബാഡ്മിന്റൺ കോർട്ട്, ജിം, സ്പാ & സോന, കൺവീനിയൻസ് സ്റ്റോർ തുടങ്ങിയ സ്പോർട്സ് ആൻഡ് ലൈഫ്സ്‌റ്റൈൽ സ്പെയ്സുകൾ സജ്ജീകരിച്ചിരിക്കുന്നു. ഇവയ്ക്കു പുറമേ, കേരളീയതയുടെ ചൈതന്യവും മറീന വൺ ഉറപ്പേകുന്നു.

മറൈൻ ഡ്രൈവിന്റെ പകരംവയ്ക്കാനാകാത്തവിധം മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന മറീന വൺ സ്ഥിതിചെയ്യുന്നത് കൊച്ചിയിലെ പ്രമുഖ സോഷ്യൽ ഇൻഫ്രാസ്ട്രക്ചറുകളുടെ സമീപത്തായുളള മികച്ച ലൊക്കേഷനിലാണ്.

കൂടുതൽ വിവരങ്ങൾക്ക്
ഫോൺ :  8000 3570 3370 |  +971 529 720 072
വെബ്സൈറ്റ് : www.puravankara.com

To advertise here,