1994 മുതല്‍ കോഴിക്കോടിന്റെ മണ്ണില്‍ ഹൗസിങ് ഡെവലപ്മെന്റ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ മേഖലയിലെ മുന്‍നിര ബില്‍ഡര്‍മാരാണ് ഗാലക്സി ബില്‍ഡേഴ്സ്. പി.എം കുഞ്ഞഹമ്മദ് ആണ് ഗാലക്സി ബില്‍ഡേഴ്സിന്റെ സ്ഥാപകന്‍. തങ്ങളുടെ ഒരോ പ്രോജക്ടിലും കസ്റ്റമേര്‍സ് പൂര്‍ണ്ണമായും തൃപ്തരാണെന്നും സന്തോഷവാന്‍മാരെന്നും അവര്‍ ഉറപ്പ് വരുത്തുന്നു. പാര്‍പ്പിടങ്ങള്‍ മാത്രമല്ല 850 ഓളം ഹാപ്പി കസ്റ്റമേഴ്സിനെ ആണ് കോഴിക്കോട് ഗാലക്സി ബില്‍ഡേഴ്സ് സൃഷ്ടിച്ചിരിക്കുന്നത്.

പാരമ്പര്യത്തിന്റെയും പുതുമയുടെയും കാര്യത്തില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഗാലക്‌സി ബില്‍ഡേഴ്‌സ് അവതരിപ്പിക്കുന്ന ഏറ്റവും പുതിയ റെസിഡന്‍ഷ്യല്‍ പ്രോജക്ടാണ് ലക്ഷ്വൂറിയുടെ മറ്റൊരു പേരായ സെലസ്റ്റി റിവേറ. കേരളത്തിലെ മറ്റൊരു റെസിഡന്‍ഷ്യല്‍ പ്രോജക്ടിലും ഇത്തരത്തിലുള്ള ലക്ഷ്വറി അനുഭവിക്കാന്‍ സാധിക്കില്ലെന്ന് ഗാലക്‌സി ബില്‍ഡേഴ്‌സ് ഉറപ്പിച്ച് പറയുന്നു.

To advertise here,



ആഡംബരത്തിന്റെ അവസാനവാക്ക്

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലാണ് ഗാലക്‌സി ബില്‍ഡേഴ്‌സിന്റെ ലക്ഷ്വൂറിയസ് പ്രോജക്ടായ സെലസ്റ്റി റിവീറ സ്ഥിതി ചെയ്യുന്നത്. 135 മീറ്റര്‍ ഉയരത്തില്‍ 38 ഫ്‌ളോറുകളിലായി ആണ് സെലസ്റ്റി റിവീറ നിര്‍മ്മിച്ചിരിക്കുന്നത്.

എക്‌സ്‌ക്ലൂസിവിറ്റി അറ്റ് ഇറ്റ്‌സ് ബെസ്റ്റ്

സെലസ്റ്റി റിവേറ മറ്റ് റസിഡന്‍ഷ്യല്‍ പ്രോജക്ടുകളില്‍ നിന്ന് വ്യത്യസ്ത മാക്കുന്നത് ഒരോ അപ്പാര്‍ട്ട്‌മെന്റുകള്‍ക്കും സ്വകാര്യമായി നിര്‍മ്മിച്ചിരിക്കുന്ന പ്ലഞ്ച് പൂളുകളാണ്. കേരളത്തില്‍ ആദ്യമായി ആണ് ഇത്തരത്തിലുള്ള സ്വകാര്യ പൂളുള്ള റെസിഡന്‍ഷ്യല്‍ ടവര്‍ വരുന്നത്. 91 സ്വകാര്യ പ്ലഞ്ച് പൂളുകളാണ് സെലസ്റ്റി റിവേറയിലുള്ളത്. സ്വകാര്യതയുടെ മറ്റൊരു മാനമാണ് ഇതിലൂടെ ഉപഭോക്താക്കള്‍ക്ക് ഗാലക്‌സി ബില്‍ഡേഴ്‌സ് നല്‍കുന്നത്.



സ്വപ്ന തുല്യമായ ആഡംബരം
സ്വപ്ന തുല്യമായ ആഡംബരമാണ് സെലസ്റ്റി റിവീറയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. സെലസ്റ്റി റിവേറയിലേക്ക് പ്രവേശിക്കുന്നവരെ സ്വാഗതം ചെയ്യുന്നത് ഡബിള്‍ ഹൈറ്റ് സീലിങ്ങുള്ള ഗ്രാന്റ് ലോബിയാണ്. കൂടാതെ പ്രൈവറ്റ് തിയേറ്റര്‍, ഇന്‍ഡോര്‍ ഔട്ട്‌ഡോര്‍ ഗെയിമിങ് ഏര്യ, കഫെ റിവീറ, ട്രോപ്പിക്കല്‍ സ്പാ, സ്വിമ്മിങ് പൂള്‍, ജ്വക്കൂസി, നീറോ ഫിറ്റ്‌നസ്സ് ആന്‍ഡ് വെല്‍നസ്സ് സ്‌പെയ്‌സ് എന്നിങ്ങനെ ആഡംബര സൗകര്യങ്ങളുടെ നിര നീണ്ട് പോകുന്നു. അര്‍ബന്‍ ഗാര്‍ഡന്‍ എന്നറിയപ്പെടുന്ന 32 ഫ്‌ളോറില്‍ സ്‌കൈ പാര്‍ക്ക്, കോയി പോണ്ട്, യോഗ ലോഞ്ച്, കഫേ എന്നീ അമിനിറ്റീസ് ഉപഭോക്താക്കള്‍ക്ക് മറ്റെവിടെയും ലഭിക്കാത്ത ഒരു അനുഭവമാണ് നല്‍കുന്നത്.

പ്രകൃതിയുടെ മറ്റൊരു പതിപ്പ്
പ്രകൃതിയുമായി ഇണങ്ങി ചേര്‍ന്ന വിധത്തിലാണ് സെലസ്റ്റി റിവേറ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 32ാം നിലയിലെ അര്‍ബന്‍ ഗാര്‍ഡന്‍, കമ്മ്യൂണിറ്റി ഗാര്‍ഡന്‍, സോഷ്യല്‍ സ്‌പെയ്‌സ്, ലോണ്‍, ആംഫി തിയേറ്റര്‍ എന്നിവ പ്രകൃതിയൊടിണങ്ങിയ ജീവിതം ഉപഭോക്താക്കള്‍ക്ക് ഉറപ്പ് നല്‍കുന്നു.

സൂക്ഷമ നിര്‍മ്മാണരീതി
സെലസ്റ്റി റിവീറയിലെ അപ്പാര്‍ട്‌മെന്റുകള്‍ ഒരോ ഉപഭോക്താക്കളുടെയും സ്വകാര്യതയ്ക്ക് പ്രധാന്യം കൊടുത്തു കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 1475 sqtf വരുന്ന 2BHK അപ്പാര്‍ട്മെന്റുകള്‍, 2200 sqft വരുന്ന 3BHK അപ്പാര്‍ട്മെന്റുകള്‍, 3300sqft വരുന്ന 4BHK അപ്പാര്‍ട്മെന്റുകള്‍, 3200 sqft വരുന്ന ഡ്യൂപ്ലക്സ് 4BHK അപ്പാര്‍ട്മെന്റുകള്‍, 4450 sqft വരുന്ന 4BHK സ്‌കൈ മാന്‍ഷന്‍, 4850 sqft വരുന്ന 5BHK സ്‌കൈ മാന്‍ഷന്‍ എന്നിങ്ങനെ ഉപഭോക്താക്കളുടെ ആവശ്യാനുസരണം അപ്പാര്‍ട്മെന്റുകള്‍ തിരഞ്ഞെടുക്കാം. ഒരോ ഇഞ്ചും വളരെ സൂക്ഷമായി ഡിസൈന്‍ ചെയ്തിരിക്കുന്ന അപ്പാര്‍ട്മെന്റുകളാണ് സെലസ്റ്റി റിവേറയിലുള്ളത്.

സുരക്ഷയ്ക്ക് മുന്‍കരുതല്‍ നല്‍കിക്കൊണ്ടുള്ള ഡിസൈന്‍


കാഴ്ച്ചയിലെ മനോഹാരിതയ്ക്ക് ഒപ്പം തന്നെ സുരക്ഷയ്ക്കും ഏറെ പ്രധാന്യം കൊടുത്ത് കൊണ്ടാണ് സെലസ്റ്റി റിവേറ നിര്‍മ്മിച്ചിരിക്കുന്നത്. ഡിസൈന്‍ സീഡ്സ്, ഡിസൈന്‍ സ്പെക്ട്രം,RWDI എന്നീ ടെക്നോളജികളുടെ കൃത്യമായ സംങ്കലനമാണ് ലക്ഷ്വൂറിയുടെയും സുരക്ഷയുടെയും അവസാനവാക്കായി സെലസ്റ്റി റിവേറയെ മാറ്റുന്നത്.

സെലസ്റ്റി റിവേറ വെറുമൊരു റസിഡന്‍ഷ്യല്‍ ടവര്‍ മാത്രമല്ല മറിച്ച് അത്യാധുനിക ജീവിത രീതിയുടെ ഒരു അടയാളം കൂടിയായി ആണ് ഗാലക്സി ബില്‍ഡേഴ്സ് രേഖപ്പെടുത്തിയിരിക്കുന്നത്. സെലസ്റ്റി റിവേറ മാത്രമല്ല റിറ്റ്സ് മറീന, എലീവ് മൈസണ്‍, മാഗ്‌നം ഓപ്പസ്, കേരളത്തിലെ ഏറ്റവും ഉയരമുള്ള റെസിഡന്‍ഷ്യല്‍ ടവറായ അറ്റ്മോസ്ഫിയര്‍ എന്നീ റെസിഡന്‍ഷ്യല്‍ ടവറുകള്‍ ഗാലക്സി ബില്‍ഡേഴ്സിന്റെ  യശസ്സ ഉയര്‍ത്തിയ പ്രോജക്ടുകളാണ്.

ദേശങ്ങള്‍ക്ക് അതീതമായി നിലകൊള്ളുന്ന ഗാലക്സി ബില്‍ഡേഴ്സ്

സ്വപ്നങ്ങളുടെ നഗരമായ ദുബായിലേക്ക് സ്വപ്ന തുല്യമായ ആഡംബരങ്ങളുള്ള റെസിഡന്‍ഷ്യല്‍ പ്രോജക്ടുമായി എത്താന്‍ തുടങ്ങുകയാണ് ഗാലക്സി ബില്‍ഡേഴ്സ്. പുതുമയുടെയും ആഡംബരത്തിന്റെയും രൂപകല്പനയുടെയും ഒത്തു ചേരുന്ന ഒരു പ്രീമിയം റെസിഡന്‍ഷ്യല്‍ പ്രോജക്ടാകും അതെന്ന് ഗാലക്സി ഉറപ്പ് നല്‍കുന്നു.

ആഡംബരത്തിന്റെ മറ്റൊരു മുഖം
അന്താരാഷ്ട്ര തലത്തിലുള്ള ആഡംബര സൗകര്യമുള്ള ഫ്ളാറ്റുകളാണ് ഗാലക്സി ബില്‍ഡേഴ്സ് കോഴിക്കോട് ഒരുക്കുന്നത്. ആഡംബര ജീവിത ശൈലി അതിന്റെ ഏറ്റവും പൂര്‍ണ്ണമായ തലത്തില്‍ ആസ്വദിക്കാന്‍ സെലസ്റ്റി റിവേറ ഉപഭോക്താക്കളെ സഹായിക്കും. ഇതുവരെ അനുഭവിക്കാത്ത മറ്റൊരു തലത്തിലുള്ള ആഡംബരവുമായി ആണ് സെലസ്റ്റി റിവേര ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
9633055222, 9526055222, 9961055222
മെയില്‍- contact@galaxy-builders.com