ഫുജൈറ: ഫുജൈറയില്‍ നിന്ന് മസ്‌കറ്റ് വഴി ഇനി തിരുവനന്തപുരത്തേക്ക് പറക്കാം. സലാം എയര്‍വെയസ് ആണ് ഫുജൈറ-മസ്‌കറ്റ് സര്‍വീസ് തുടങ്ങിയത്. ആദ്യ വിമാനത്തിന് ഊഷ്മള വരവേല്‍പ്പ് നല്‍കി. തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ രാവിലെ 9.40 നും രാത്രി 8.10 നുമാണ് ഫുജൈറയില്‍ നിന്ന് വിമാനം യാത്ര തിരിക്കുന്നത്.

To advertise here,