ദുബായ്: വിദേശ രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട്, കോൺസുലർ സേവനങ്ങൾക്കായുള്ള പുതിയ കരാർ നടപടികൾ ഡൽഹി ഹൈക്കോടതി റദ്ദാക്കി. യുഎഇ, കുവൈത്ത്, സിങ്കപ്പുർ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ പുതിയ കരാറുകൾക്ക് തീരുമാനം ബാധകമാണ്. ടെൻഡർ നടപടികൾ സുതാര്യമല്ലെന്ന് വിലയിരുത്തിയാണ് കോടതിയുടെ ഉത്തരവ്. ഇതോടെ, അൽ ഹിന്ദ് ടൂർസ് ആന്റ് ട്രാവൽസിന് യുഎഇയിൽ സേവനം തുടങ്ങാനാകില്ല.
ഒരു മാസത്തിനുള്ളിൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് നടപടി പൂർത്തിയാക്കാനാണ് കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്. പുതിയ സംവിധാനം വരുന്നതുവരെ ബിഎൽഎസിന് സേവനം തുടരാം.
Content Highlights: Delhi High Court invalidates passport and consular service contracts for UAE, Kuwait, Singapore, and Australia., Tender process deemed non-transparent by the court., Al Hind Tours and Travels contract in UAE put on hold., BLS mandated to continue services until a new tender process is completed within one month.
Published: 15 Jul 2026, 02:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented