ദുബായ്: ഇന്ത്യയില്‍നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് 30 കിലോ ചെക്ക് ഇന്‍ ബാഗേജ് അനുവദിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ബുധനാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാബല്യത്തിലായി. 

To advertise here,

30 കിലോ ചെക്ക് ഇന്‍ ബാഗേജ് പ്രത്യേകം രണ്ട് ബാഗുകളായി മാത്രമേ കടത്തിവിടൂ എന്നും അറിയിപ്പിലുണ്ട്. 30 കിലോക്ക് അധികമുള്ള ചെക്ക് ഇന്‍ ബാഗേജിന് പണം നല്‍കേണ്ടിവരും. നേരത്തെ 20 കിലോ ചെക്ക് ഇന്‍ ബാഗേജായിരുന്നു ഇന്ത്യയില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് അനുവദിച്ചിരുന്നത്.

placeholder