അബുദാബി : മൂന്നുമിനിറ്റും 14 സെക്കൻഡുംകൊണ്ട് 180 രാജ്യങ്ങളുടെ ദേശീയപതാകകൾ തിരിച്ചറിഞ്ഞതിന് അഞ്ചുവയസ്സുകാരന് റെക്കോഡ്. അൽഐൻ ഭവൻസ് പേൾ വിസ്ഡം സ്കൂളിലെ കെ.ജി. വിദ്യാർഥി അവ്യുക്ത് മാവിലയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിനുടമയായത്. കാസർകോട് പരവനടുക്കം മണിയങ്ങാനം സ്വദേശികളായ സുജയ്, പ്രജിലാ സുജയ് എന്നിവരുടെ മകനാണ് അവ്യുക്ത് മാവില.
To advertise here,
Content Highlights: 5 year old boy in India Book of Records
Published: 18 Sept 2024, 02:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented