അസീർ: ബുധനാഴ്ച സൗദിയിലെ അസീർ മേഖലയിലെ അഹദ് റഫിദ മേഖലയിൽ മഴപെയ്തു. മേഘാവൃതമായ ആകാശവും കുറഞ്ഞ താപനിലയുമാണ് ഇവിടെ രേഖപ്പെടുത്തിയത്.
To advertise here,
നേരിയതും മിതമായതുമായ മഴയാണ് വ്യത്യസ്ത സ്ഥലങ്ങളിൽ പെയ്തത്. എന്നാൽ എവിടെയും കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ശവ്വാൽ മാസത്തിന്റെ തുടക്കം മുതൽ അസിർ മേഖലയിൽ തുടർച്ചയായ മഴ പെയ്യുന്നുണ്ട്.
Content Highlights: Light to moderate rainfall reported in Ahad Rafidah, Aseer., Cloudy skies and lower temperatures observed., No damages or casualties reported., Consistent rainfall pattern noted since the beginning of Shawwal.
Published: 26 Mar 2026, 12:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented