സലാല: എസ്ഐസി സലാലയുടെ കീഴിൽ നടന്നുവരുന്ന അൽ മദ്റസത്തുസ്സുന്നിയ്യയുടെ 31-ാം വാർഷിക സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ സമസ്ത കേരള ജംഇയത്തുൽ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ തങ്ങൾക്ക് സലാല എയർപോർട്ടിൽ സ്വീകരണം നൽകി.

To advertise here,

എസ്ഐസി, കെഎംസിസി നേതാക്കളായ അബ്ദുല്ലത്തീഫ് ഫൈസി തിരുവള്ളൂർ ഹമീദ് ഫൈസി, മൊയ്തീൻ കുട്ടി ഫൈസി, റഈസ് ശിവപുരം, വിപി അബ്‌ദുസ്സലാം ഹാജി, റഷീദ് കൽപറ്റ, അലി ഹാജി, അശ്റഫ് ഹാജി മംഗലാപുരം, അബ്ദുൽ റസാഖ്, അബ്ദുൽ ഫത്താഹ്, അബ്ദുള്ള അൻവരി, സനീഷ് എന്നിവർ നേതൃത്വംനൽകി.