മസ്‌കറ്റ്: ഒമാനിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് മാർച്ച് മാസത്തെ ശമ്പളം നേരത്തെ നൽകാൻ നിർദേശം. സ്വകാര്യ മേഖല ജീവനകാർക്കുള്ള മാർച്ച് മാസത്തെ ശമ്പളമാണ് 18ന് മുമ്പായി വിതരണം ചെയ്യണമെന്ന് നിർദേശം നൽകിയിട്ടുള്ളത്. തൊഴിലുടമകൾക്കാണ് തൊഴിൽ മന്ത്രാലയം ഇത് സംബന്ധിച്ച നിർദേശം നൽകിയത്.

To advertise here,