മസ്‌കറ്റ്: ഒമാനിലെ മസ്‌കറ്റിൽ മത്രതീരത്ത് ബോട്ട് മറിഞ്ഞ് മൂന്നുപേർ മരിച്ചു. ബോട്ടിൽ സഞ്ചരിച്ചിരുന്ന ഫ്രഞ്ച് വിനോദസഞ്ചാരികളാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു.
അപകടസമയത്ത് ക്യാപ്റ്റനും ഒരു ഗൈഡും 25 ഫ്രഞ്ച് ടൂറിസ്റ്റുകളുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവർക്ക് ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ ജീവനക്കാർ സംഭവസ്ഥത്ത് തന്നെ പ്രാഥമിക ചികിത്സ നൽകി. എമർജൻസി റെസ്‌പോൺസ് ടീമിനെ സ്ഥലത്തെത്തിച്ച് രക്ഷാപ്രവർത്തനങ്ങൾ നടത്തി.
Content Highlights: Tragedy strikes in Muscat, Oman as a boat capsizes off the Muttrah coast. Three French tourists lost their lives, with two others injured. Rescue operations underway.
Published: 27 Jan 2026, 10:36 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented