ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്ക്‌ തീപ്പിടിച്ചു. പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ബോട്ടുകൾക്കാണ് തീപ്പിടിച്ചത്. പള്ളാത്തുരുത്തി പാലത്തിന് തെക്കുവശത്താണ് സംഭവം.

To advertise here,

ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുണ്ടായ അപകടമാണെന്നാണ് സൂചന. ബോട്ടിനുള്ളിൽ ആളുകൾ ഇല്ലായിരുന്നു. നാട്ടുകാരും ഫർഫോഴ്സും ചേർന്ന് തീയണച്ചു.