ഡാളസ്: അമേരിക്കയിലെ ഡാളസിൽ താമസിച്ചിരുന്ന കുമ്പനാട് സ്വദേശിനി തങ്കമ്മ ഈപ്പൻ മറ്റത്തു നിര്യാതയായി. വർഷങ്ങളായി ഡാളസിൽ കുടുംബസമേതം താമസിച്ചുവരികയായിരുന്ന തങ്കമ്മ ഈപ്പൻ.
ശവസംസ്കാര ശുശ്രൂഷകൾ അടുത്ത ആഴ്ച അമേരിക്കയിലെ ഡാളസിൽ നടത്തപ്പെടുമെന്ന് കുടുംബവൃത്തങ്ങൾ അറിയിച്ചു. സംസ്കാര ശുശ്രൂഷകളുടെ തീയതി, സമയം, സ്ഥലം എന്നിവ പിന്നീട്.
To advertise here,
വാർത്ത അയച്ചത്: പ്രസാദ് തീയാടിക്കൽ
Content Highlights: Confirmed passing of Thankamma Eepan Mattathu in Dallas., Deceased was a native of Kumbanad, Kerala., Funeral arrangements are scheduled for next week in Dallas., Specific details regarding time and location to be announced soon.
Published: 06 Jul 2026, 11:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented